ക്രിസ്മസ് നക്ഷത്രം ഉയർത്തി - Pallibhagam youth Movement Kudassanad

Breaking

Saturday, December 1, 2018

ക്രിസ്മസ് നക്ഷത്രം ഉയർത്തി


കത്തീഡ്രൽ അങ്കണത്തിൽ കൂറ്റൻ ക്രിസ്മസ് നക്ഷത്രം ഉയർത്തി കൊണ്ട് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ( ചെങ്ങന്നൂർ ഭദ്രാസനം )ഈ വർഷത്തെ തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.


No comments:

Pages