വന്ദ്യ അപ്രേം റമ്പാച്ചന് പ്രാർത്ഥനാപൂക്കൾ ... - Pallibhagam youth Movement Kudassanad

Breaking

Saturday, January 26, 2019

വന്ദ്യ അപ്രേം റമ്പാച്ചന് പ്രാർത്ഥനാപൂക്കൾ ...

വന്ദ്യ അപ്രേം റമ്പാച്ചന് പ്രാർത്ഥനാപൂക്കൾ ...
മറക്കില്ലൊരിക്കലും..
2019 ലെ 'യുവദീപ്‌തി പുരസ്‌കാരം' ഏറ്റു വാങ്ങാനുള്ള ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു ഈ ദൂരമത്രയും യാത്ര ചെയ്തു വന്നു അങ്ങ് ഞങ്ങൾ യുവജനങ്ങളെ അനുഗ്രഹിച്ചതു ഞങ്ങൾ ഒരിക്കലും മറക്കില്ല. ഈ ലോക ജീവിതകാലത്തു സഭാ മക്കളുടെ ജീവിതങ്ങളിൽ അങ്ങ് പരത്തിയ പ്രകാശം എന്നും ഞങ്ങൾക്ക് മാർഗ്ഗദീപമായിരിക്കും. അങ്ങയുടെ കരങ്ങളിൽ ഈ യുവജനക്കൂട്ടായ്മയുടെ ഉപഹാരം ഏൽപ്പിക്കാൻ അവസരം നൽകിയ ദൈവത്തിനു സ്തുതി...
അങ്ങേയെപ്പോലുള്ള സന്യാസവര്യന്മാരുടെ കാലത്തു ജീവിച്ചു എന്ന് വരും കാലത്തു പറയാൻ ഞങ്ങൾക്ക് കഴിയുമെന്നതു തന്നെ ഈ തലമുറയുടെ പുണ്യം..
വന്ദ്യ റമ്പച്ചാ.. സമാധാനത്തോടെ പോവുക..


No comments:

Pages