വന്ദ്യ അപ്രേം റമ്പാച്ചൻ കർത്തൃ സന്നിധിയിലേക്ക് എടുക്കപ്പെട്ടു.-ആദരാജ്ഞലികൾ...., - Pallibhagam youth Movement Kudassanad

Breaking

Thursday, January 24, 2019

വന്ദ്യ അപ്രേം റമ്പാച്ചൻ കർത്തൃ സന്നിധിയിലേക്ക് എടുക്കപ്പെട്ടു.-ആദരാജ്ഞലികൾ....,

വന്ദ്യ അപ്രേം റമ്പാച്ചൻ  കർത്തൃ സന്നിധിയിലേക്ക് എടുക്കപ്പെട്ടു.

  2019 ജനുവരി 22ന് കുടശ്ശനാട്‌ കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പുരസ്‌കാരം പരിശുദ്ധ ബാവ  തിരുമേനിയിൽ നിന്ന്  സ്വീകരിക്കാൻ   നേരിട്ട് എത്തിയത് ഞങ്ങൾ നന്ദിയോട് ഓർക്കുന്നു..

റമ്പാച്ചന്  പ്രാർത്ഥനാപൂർവ്വം വിട
കുടശ്ശനാട് സെ. സ്റ്റീഫൻസ്   ഓർത്തഡോക്സ്‌ കത്തീഡ്രൽ
പള്ളിഭാഗം യുവജനപ്രസ്ഥാനം അംഗങ്ങൾ




No comments:

Pages