ആദരാജ്ഞലികൾ - Pallibhagam youth Movement Kudassanad

Breaking

Monday, July 1, 2019

ആദരാജ്ഞലികൾ

ആദരാജ്ഞലികൾ 🌹🌹
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്ന കാവുംപുറത്ത് ശ്രീ ബിജു വർഗീസിന്റെയും, ശ്രീ റോയി വർഗീസിന്റെയും പിതാവ് ശ്രീ. കെ എം വർഗീസ് കർത്തൃ സന്നിധിയിലേക്ക് വാങ്ങിപ്പോയി. സംസ്ക്കാര ശുശ്രുഷകൾ പിന്നീട്. .
പരേതന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🙏🙏🙏



No comments:

Pages