നമ്മുടെ പ്രിയ സഹോദരൻ ജെറിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ - Pallibhagam youth Movement Kudassanad

Breaking

Friday, October 18, 2019

നമ്മുടെ പ്രിയ സഹോദരൻ ജെറിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ

നമ്മുടെ പ്രിയ സഹോദരൻ ജെറിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ (18-10-2019) 9:00 മണിക്ക് സ്വഭവനത്തിൽ എത്തിച്ചേരുകയും കൃത്യം 10 :00 മണിക്ക് ഭൗതിക ശരീരം ഭവനത്തിലെ ശുശൂഷകൾക്കു ശേഷം കുടശ്ശനാട്‌ സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിനു വക്കുകയും ശേഷം 11:00 മണിക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ: ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ തുടർന്നുള്ള ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്....
Live Broad cast :https://www.facebook.com/didymoslivewebcast/


No comments:

Pages