യുവദീപ്തി പുരസ്‌കാരം വന്ദ്യ എം ഡി യൂഹാനോൻ റമ്പാച്ചന് - Pallibhagam youth Movement Kudassanad

Breaking

Saturday, January 18, 2020

യുവദീപ്തി പുരസ്‌കാരം വന്ദ്യ എം ഡി യൂഹാനോൻ റമ്പാച്ചന്





കുടശനാട്: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിൻറെ ഏഴാമത് ” യുവദീപ്തി പുരസ്കാരം” അട്ടപ്പാടി മിഷന്റെ ഡയറക്ടർ വന്ദ്യ എം. ഡി. യുഹാനോൻ റമ്പാച്ചന്. ജനുവരി 22 ന് ബുധനാഴ്ച അവാർഡ് സമ്മാനിക്കുന്നതാണ്.

No comments:

Pages