1987 ഡിസം13 ന് പ്രകാശനം ചെയ്ത മാസികയില്‍ ഉണ്ടായിരുന്ന പരിശുദ്ധ ബാവായുടെ കല്പന - Pallibhagam youth Movement Kudassanad

Breaking

Monday, May 18, 2020

1987 ഡിസം13 ന് പ്രകാശനം ചെയ്ത മാസികയില്‍ ഉണ്ടായിരുന്ന പരിശുദ്ധ ബാവായുടെ കല്പന

ഇതൊരു ചരിത്രം... മലങ്കരയില്‍ ആദ്യമായി ഒരു യുവജനപ്രസ്ഥന യുണിറ്റ് ഒരു മാസിക പുറത്തിറക്കിയ യുവത്വത്തിന്‍റെ ചരിത്രം.
1984ല്‍ കൈ എഴുത്ത് മാസികയായി തുടക്കം... പിന്നിട് അച്ചടിശാലയിലേക്ക്....1987 ഡിസം13 ന് പ്രകാശനം ചെയ്ത മാസികയില്‍ ഉണ്ടായിരുന്ന പരിശുദ്ധ ബാവായുടെ കല്പന.ഈ പരിശുദ്ധ പിതാവാണ് ഈ മാസിക പ്രകാശനം ചെയ്തത്....

No comments:

Pages