അറിയിപ്പ് - Pallibhagam youth Movement Kudassanad

Breaking

Sunday, June 7, 2020

അറിയിപ്പ്


കുടശ്ശനാട്:

പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടശ്ശനാട് സെൻ്റ്.സ്റ്റിഫൻസ് ഓർത്തഡോക്സ് കത്തിഡ്രൽ ദേവാലയത്തിലെ ആരാധന ക്രമികരണങ്ങൾ തൽസ്ഥിതി (5 പേർ, ലോക് ഡൗൺ കാലം പോലെ) ജൂൺ 30 വരെ തുടരുവാനും ആവശ്യമായ കൗദാശിക കാര്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി നിറവേറ്റുവാനും ഇടവക വികാരി ഫാ. ഷിബു വർഗീസിൻ്റെ അധ്യക്ഷതയിലും സഹവികാരി ഫാ.മത്തായി സഖറിയയുടെ സാന്നിദ്ധ്യത്തിലും 07-06-2020 - ൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു .കോവിഡ്- 19 എന്ന മഹാമാരി വേഗത്തിൽ തുടച്ചു നീക്കപ്പെടുവാനും പ്രതിബന്ധങ്ങൾ അതിജീവിക്കുവാനും ദൈവം നമ്മെ ശക്തിരിക്കുവാൻ പ്രാർത്ഥിക്കണമേ :

കർത്തൃ ശുശ്രുഷയിൽ ഷിബു വർഗ്ഗീസ് അച്ചനും പ്രിൻസ് അച്ചനും

No comments:

Pages