343 -) മത് പെരുന്നാൾ മഹാമഹം - Pallibhagam youth Movement Kudassanad

Breaking

Saturday, January 9, 2021

343 -) മത് പെരുന്നാൾ മഹാമഹം

 ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷിയും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനുമായ മാർ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ളതും , പരിശുദ്ധ് സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് സന്നിദ്ധത്താൽ അനുഗ്രഹീതവുമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിന്റെ പെരുന്നാൾ 2021  ജനുവരി 17  മുതൽ 21  വരെ നടത്തപെടുന്നു.മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യുസ് മാർ സേവേറിയോസ്   മെത്രാപ്പോലീത്തയും (കണ്ടനാട് വെസ്റ്റ് ഭദ്രാസനം) നമ്മുടെ ഇടവകഅംഗവും തിരുവനന്തപുരം ഭദ്രാസനാധിപനുമായ ഡോ ഗബ്രിയേൽ മാർ ഗ്രിഗേറിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും .

 ഏവർക്കും സ്വാഗതം 



No comments:

Pages