Congratulations.... - Pallibhagam youth Movement Kudassanad

Breaking

Thursday, July 16, 2020

Congratulations....




പ്രീയപ്പെട്ടവരെ! ബഹുമാന്യരെ 'നമ്മുടെ ദേവാലയാoഗങ്ങളായുള്ള | 0th, 12th, KERALA CBSE, ICSE ക്ലാസ്സുകളിൽ വിജയം വരിച്ച സ്വദേശത്തും വിദേശത്തുമുള്ള എല്ലാ കുഞ്ഞുങ്ങളെയും ഹൃദയംഗമായി അനുമോദിക്കുന്നു. 
പ്രീയരെ! നമ്മുടെ സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്ക്കൂളിൽ 100 % വിജയമുണ്ടായിയെന്നും ഉന്നതമായ മാർക്ക് കരസ്ഥമാക്കുവാൻ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞുവെന്നും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് സന്തോഷപൂർവ്വം അറിയിക്കട്ടെ!
 വിനയപൂർവ്വം' നിങ്ങളുടെ ഷിബു അച്ചനും പ്രിൻസച്ചനും.



No comments:

Pages