പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ... Pictures - Pallibhagam youth Movement Kudassanad

Breaking

Monday, July 12, 2021

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ... Pictures

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിദ്യാർഥിയായിരിക്കെ...




പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കുടുംബാംഗങ്ങൾക്കൊപ്പം....



റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ കിറിൽ പാത്രിയർക്കീസിനൊപ്പം....



ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന പൗലോസിനൊപ്പം....


ശതാഭിഷേക ആശംസകൾ നേരാൻ മലങ്കര ഒ‍ാർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മ‍ാർത്തോമ്മ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവ തിരുവനന്തപുരത്ത് സുഗതകുമാരിയുടെ വസതിയിലെത്തിയപ്പോൾ....


ഓർത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം നടത്തിയ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിൽ പങ്കെടുക്കാൻ കോട്ടയത്തെത്തിയ മനുഷ്യാവകാശ പ്രവർത്തക ഇറോം ഷർമിള പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ സന്ദർശിച്ചപ്പോൾ. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ,മാത്യൂസ് മാർ തേവോദോസിയോസ്, ഇറോം ഷർമിളയുടെ ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോ സമീപം....


സിലീഷ്യയിലെ അർമേനിയൻ കാതോലിക്കോസ് ആരാം ഒന്നാമനൊപ്പം....



കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ....
ഇത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ മത്ഥിയാസ്, കോപ്‌റ്റിക് സഭാ തലവൻ പോപ്പ് തെവദ്രോസ് രണ്ടാമൻ എന്നിവർക്കൊപ്പം....




പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ....


അർമീനിയയിലെ വാഗർഷാപാറ്റിൽ അർമീനിയൻ വംശഹത്യയുടെ നൂറാം വാർഷിക അനുസ്‌മരണ ശുശ്രൂഷയിൽ പങ്കെടുക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായും പരിശുദ്ധ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും. ജോസഫ് മാർ ഗ്രിഗോറിയോസ് സമീപം....

ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനം കടുത്തുരുത്തി പെരുവയിൽ നിർമിച്ച പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടിക്ക് ഉപഹാരം സമ്മാനിക്കുന്നതിനിടെ നർമം പങ്കിടുന്ന  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും ഡോ. മാത്യൂസ് മാർ സേവേറിയോസും....

No comments:

Pages