കുടശ്ശനാട്‌ കത്തീഡ്രൽ പെരുന്നാളിനു കൊടിയേറി - Pallibhagam youth Movement Kudassanad

Breaking

Sunday, January 16, 2022

കുടശ്ശനാട്‌ കത്തീഡ്രൽ പെരുന്നാളിനു കൊടിയേറി

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌  ഓർത്തഡോക്സ്‌ കത്തീഡ്രലിൽ , ഇടവകയുടെ കാവൽ മദ്ധ്യസ്ഥനായ മാർ സ്തേഫനോസ്‌ സഹദയുടെ ഒർമ്മ പെരുന്നാളിനു കൊടിയേറി. 

ഇന്ന് രാവിലെ 7.30 നു വി. കുർബ്ബാനയെ തുടർന്ന് ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂ എബ്രഹാം കാരക്കൽ , ഇടവക വൈദികർ ഫാ. ഡാനിയേൽ പുല്ലെലിൽ, ഫാ. സുജിൻ വർഗ്ഗീസ്‌ കണ്ടത്തിൽ, ഇടവക വികാരിമാരായ ഫാ. ഷിബു വർഗ്ഗീസ്‌, ഫാ. മത്തായി സെഖറിയ എന്നിവർ ചേർന്ന് കൊടിയേറ്റ്‌ കർമ്മം നിർവ്വഹിചു. ജനുവരി 16 മുതൽ 22 വരെയാണു പെരുന്നാൾ 

No comments:

Pages