ഒരുമ - Family get together - Pallibhagam youth Movement Kudassanad

Breaking

Thursday, January 20, 2022

ഒരുമ - Family get together

 



പ്രസ്ഥാനത്തിലെ സീനിയർ പ്രവർത്തകരെ ഒരുമിച്ചു കൂട്ടി നമ്മുടെ യുവജന പ്രസ്ഥാനത്തിന്റെ മുൻകാലപ്രവർത്തനങ്ങൾ അവരിലൂടെ ഓർത്തെടുക്കുകയും വരുംകാല പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യുന്ന രീതിയിൽ ഒരു ഫാമിലി ഗെറ്റ്ടുഗദർ ആണ് നമ്മൾ 21/01/2022 ൽ നടത്താൻ ആഗ്രഹിക്കുന്നത്....എല്ലാ സീനിയർ പ്രവർത്തകരും മുഴുവൻ പ്രസ്ഥാനാംഗങ്ങളും ഇത് ഒരു ക്ഷണം ആയി കരുതി വെള്ളിയാഴ്ച 10:30 നു തന്നെ എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

No comments:

Pages