Jerin P James Memorial Inter Church 5s Futsal Tournament - Pallibhagam youth Movement Kudassanad

Breaking

Sunday, May 22, 2022

Jerin P James Memorial Inter Church 5s Futsal Tournament

 St Stephen's orthodox cathedral Kudassanad

Pallibhagam youth movement
jerin p James memorial inter church 5s futsal tournament
Venue -st stephens public school kudassanad pandalam
Date-28-05-2022
Time- 08:30AM
Registration fee-₹800
Contact
Bibin- 8078095733
Joseph- 8281581747

നിബന്ധനകൾ

1. ഒരു പള്ളിയിൽ നിന്നും എത്ര ടീം വേണമെകിലും പങ്കെടുക്കാവുന്നതാണ്

2. മാക്സിമം 3 സബ്‌സിട്യൂഷൻ ആയിരിക്കും, സബ്‌സിട്യൂഷൻ റോളിങ് ആയിരിക്കും

3. Id പ്രൂഫ് കൈയിൽ കരുതണം, ആവശ്യപ്പെടുകയാണെങ്കിൽ ഹാജരാക്കണം

4. മത്സരത്തിൽ റഫറിയുടെ തീരുമാനം അന്തിമമായിരിക്കും

5. പങ്കെടുക്കുന്ന ടീമുകൾ വികാരിയുടെ സാക്ഷിപത്രം ഹാജരാക്കണം

6. സംഘാടകർക്ക് പ്രോഗ്രാമിൽ മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം ഉണ്ട്

7. 20 മിനിറ്റാണ് മത്സര സമയം

8.നിബന്ധനകൾക്ക് വിധേയം അല്ലാതെ ഏതെങ്കിലും ടീം പ്രവർത്തിച്ചാൽ അവരെ പുറത്താക്കുന്നതാണ്



No comments:

Pages