ആദരാജ്ഞലികൾ.... - Pallibhagam youth Movement Kudassanad

Breaking

Saturday, September 14, 2019

ആദരാജ്ഞലികൾ....

യൂണിറ്റിന്റെ സജീവ പ്രവർത്തകരായ ശ്രീ. ജോബിൻ ബാബുവിന്റെ, ജിബിൻ ബാബുവിന്റെയും പിതാവ് നേരുത്തയ്യത്ത്  ശ്രീ.ബാബു N. K നിര്യാതനായി.

 സംസ്കാര ശുശൂഷകൾ നാളെ രണ്ടു മണിക്ക് ഭവനത്തിൽ ആരംഭിച്ച് മൂന്നു മണിക്ക് കുടശ്ശനാട് കത്തീഡ്രലിൽ  പൂർത്തീകരിക്കും.

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ....

No comments:

Pages