🌹🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹🌹 - Pallibhagam youth Movement Kudassanad

Breaking

Wednesday, April 6, 2022

🌹🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹🌹

പ്രസ്ഥാനത്തിന്റെ അംഗങ്ങളായിരിക്കുന്ന
മുകളും പുറത്ത് ശ്രീ.ജോമോൻ, ശ്രീ.ജോബി, ശ്രീ.ജോജി
എന്നിവരുടെ വല്ല്യമ്മച്ചി മുകളുംപുറത്ത് പോക്കാട്ടുചിറയിൽ മേരിക്കുട്ടി ഡാനിയേൽ (94) കർതൃസന്നിധയിലേക്ക് വാങ്ങിപ്പോയി.
സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിലും തുടർന്ന് കുടശ്ശനാട് കത്തീഡ്രലിലും നടത്തുന്നതുമാണ്

 

No comments:

Pages