3-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ് - Pallibhagam youth Movement Kudassanad

Breaking

Sunday, April 21, 2024

3-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ്

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 3-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ്  ഏപ്രിൽ 19-20 തീയ്യതികളിലായി നടത്തപ്പെട്ടു . വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 

 🥇ഒന്നാം സ്ഥാനവും ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് കരസ്ഥമാക്കി.

  🥈രണ്ടാം സ്ഥാനവും മുളമൂട്ടിൽ എം കെ വർഗീസ് & പൊടിയമ്മ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡും കൂടൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌  ചർച്ച് കരസ്ഥമാക്കി.


 ടൂർണമെന്റിലെ മികച്ച താരം :

അജിൻ ജോൺ 

( സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക  ചർച്ച്  ശൂരനാട് )

 

 ടോപ് സ്കോറർ :

ലോലക് സെബാസ്റ്റ്യൻ 

(സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ ചർച്ച്, ശൂരനാട്)


 മികച്ച ഗോൾ കീപ്പർ:

 അലൻ

 (സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച്, കൂടൽ )

എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി 


വിജയികൾക്ക് അഭിനന്ദനങ്ങൾ



ഒന്നാം സ്ഥാനവും ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് കരസ്ഥമാക്കി.


രണ്ടാം സ്ഥാനവും മുളമൂട്ടിൽ എം കെ വർഗീസ് & പൊടിയമ്മ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡും കൂടൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌  ചർച്ച് കരസ്ഥമാക്കി.

No comments:

Pages