ആദരാജ്ഞലികൾ.... - Pallibhagam youth Movement Kudassanad

Wednesday, April 25, 2018

demo-image

ആദരാജ്ഞലികൾ....

ഞങ്ങളുടെ സീനിയർ അംഗങ്ങളായ ഷൈൻ ജോൺ സ്റ്റീഫന്റെയും, സാജു തോമസ് സ്റ്റീഫന്റെയും പിതാവ് ആനമുടിയിൽ ശ്രീ. സ്റ്റീഫൻ ജോൺ കർത്തൃ സന്നിധിയിലേക്ക് വാങ്ങിപ്പോയി. ശവസംസ്കാര ശുശ്രുഷ ഞായറാഴ്ച കുടശ്ശനാട്‌ കത്തീഡ്രലിൽ നടക്കും..
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ 
ആദരാജ്ഞലികൾ....

31250432_249587358950440_1478763871442305024_n


1 comment:

..... said...

ആദരാജ്ഞലികൾ

Pages