യുവദീപ്തി പുരസ്കാരം - 2022 റവ.സിസ്റ്റർ ദീനക്ക് സമ്മാനിച്ചു.. - Pallibhagam youth Movement Kudassanad

Breaking

Thursday, January 20, 2022

യുവദീപ്തി പുരസ്കാരം - 2022 റവ.സിസ്റ്റർ ദീനക്ക് സമ്മാനിച്ചു..

കുടശ്ശനാട് സെ.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ യുവദീപ്തി പുരസ്കാരം - 2022  റവ.സിസ്റ്റർ ദീനക്ക് സമ്മാനിച്ചു 

അശരണരായ ആളുകൾക്കുള്ള കോലഞ്ചേരി പ്രതീക്ഷ, പ്രത്യാശ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നല്കുന്ന നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്കാരം നൽകിയത് 
19/01/2022 ന് കുടശ്ശനാട് കത്തീഡലിൽ വച്ച് പരി. കാതോലിക്കാ ബാവാ അവാർഡ് ദാനം നിർവഹിച്ചു .

No comments:

Pages