ആശംസകൾ - Pallibhagam youth Movement Kudassanad

Breaking

Sunday, May 8, 2022

ആശംസകൾ

 പന്തളം-കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 2022 മെയ് 8 ന് കൂടിയ ഇടവക പൊതുയോഗം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രതിനിധികളായി തിരഞ്ഞെടുത്ത പള്ളിഭാഗം യുവജനപ്രസ്ഥാനം സീനിയർ അംഗങ്ങളായ ജോൺസൺ കീപ്പള്ളിൽ, സ്റ്റാർക്കി വി ഡാനിയേൽ കൊല്ലംപറമ്പിൽ, സജി മാത്യൂ മുളമൂട്ടിൽ, ഷിജു പി മാത്യു മുക്കത്തയ്യത്ത്‌ എന്നിവർക്ക് ആശംസകൾ



No comments:

Pages