'മണ്ണിലേക്കിറങ്ങാം.. പച്ചവിരിക്കാം...' - Pallibhagam youth Movement Kudassanad

Breaking

Sunday, June 5, 2022

'മണ്ണിലേക്കിറങ്ങാം.. പച്ചവിരിക്കാം...'



 'മണ്ണിലേക്കിറങ്ങാം..
പച്ചവിരിക്കാം...'
ജൂൺ 5 പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പള്ളിഭാഗം യുജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പള്ളി പരിസരത്തു ഇടവക വികാരിയും സഹവികാരിയും യൂണിറ്റ് സെക്രട്ടറിയും ചേർന്ന് മാവിൻ തൈ നടുകയുണ്ടായി..

No comments:

Pages