കാലദേശങ്ങളുടെയും അനുഭവങ്ങളുടെയും പരിമിതികളില്ലാത്ത യാഥാർത്ഥ്യങ്ങൾ കൊണ്ട് കേരളീയ ഭാവുകത്വത്തെ പുനർനിർമ്മിച്ച സാഹിത്യ പ്രതിഭയ്ക്ക്....
നജീബിന്റെയും പേരറിയാത്ത അനേകായിരം ആത്മാക്കളുടെയും വേദനക്കൊപ്പം പ്രവാസിയുടെ കണ്ണീരിനെ വായനക്കാരന്റെ ഹൃദയാനുഭവത്തോട് ചേർത്തുനിർത്തിയ മാന്ത്രിക തൂലികക്ക്....
പ്രാദേശികതയുടെ പൂത്തുലയലും നാടിന്റെ ചരിതങ്ങളും ആസ്വാദക മനസ്സുകളിൽ എത്തിച്ച പുത്തൻ ആവിഷ്കരണ ശൈലിയുടെ വിജയഗാഥക്ക് ....
പ്രിയപ്പെട്ട ബെന്യാമിന്
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം പ്രസ്ഥാനത്തിന്റെ 10 മത് യുവദീപ്തി പുരസ്കാരം അഭിമാനപുരസരം സമർപ്പിക്കുന്നു
LITERATURE IS ONE OF THE MOST INTERESTING AND SIGNIFICANT EXPRESSIONS OF HUMANITY
ആദരപൂർവം
പള്ളിഭാഗം യുവജനപ്രസ്ഥാനം

No comments:
Post a Comment