പരിശുദ്ധ സഭയുടെ പ്രഥമ രക്തസാക്ഷിയായ വി. സ്തേഫാനോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തിഡ്രൽ പെരുന്നാൾ 2024 ജനുവരി 14 മുതൽ 28 വരെ ഭക്തിസാന്ദ്രമായി കൊണ്ടാടുകയാണ്. വി സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പിനാൽ അനിഗ്രഹിതമായ ഈ ദേവാലയം പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് 2023 മാർച്ച് 25 ആം തീയതിയിലെ MOSC/ CMM/ 81 /2023 കല്പനയിലൂടെ വി .സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള പ്രഥമ തീർത്ഥാടന കേന്ദ്രമായി ഉയർത്തുകയും ചയ്തു.എന്നത് ഈ വർഷത്തെ പെരുന്നാളിന് പ്രാധാന്യം വർധിപ്പിക്കുന്നു.
പെരുന്നാൾ ശുശ്രുഷകൾക് അഭി. കുര്യാക്കോസ് മാർ ക്ളീമിസ് വലിയ മെത്രാപോലിത്ത,അഭി ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലിത്ത, അഭി ഡോ മാത്യുസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത , അഭി ഡോ ജോഷ്വ മാർ നിക്കോദിമോസ് മെർത്രാപ്പോലീത്ത എന്നി പിതാക്കന്മാർ മുഖ്യ കാർമികത്വം വഹിക്കുന്നു.
No comments:
Post a Comment