“ There is no limit to what we, as women, can accomplish .”
സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിൽ സ്ത്രീകളുടെ സ്ഥാനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ' ആൻഫ്രാങ്കിയൻ - സ്ത്രീ സ്വയംപര്യാപ്തതാ' പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഇടവക വി. കുർബ്ബാനാന ന്തരം പള്ളിയിൽ വച്ച് ഇടവകവികാരിയും സഹവികാരിയും യുവജനപ്രസ്ഥാനത്തിന്റെ വനിതാ പ്രവർത്തകരും ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു നിർവഹിച്ചു.
പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രം , കുടശ്ശനാട്
No comments:
Post a Comment