ഫെബ്രുവരി 4 -ലോക ക്യാൻസർ ദിനം - Pallibhagam youth Movement Kudassanad

Breaking

Sunday, February 4, 2024

ഫെബ്രുവരി 4 -ലോക ക്യാൻസർ ദിനം


ഫെബ്രുവരി 4 -ലോക ക്യാൻസർ ദിനം

ക്യാൻസറിനെതിരെയുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസവും കരുതലും നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഗോള തലത്തിൽ ക്യാൻസർ ദിനമായി ആചരിക്കുന്നത്.

_"Together, we challenge those in power”._

എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം
കൂടുതൽ ശക്തിയോടെ, ഒരുമിച്ച്, നമ്മുക്ക് ഈ രോഗവസ്ഥക്കെതിരെ പ്രാർത്ഥനയോടെ പോരാടാം..

ക്യാൻസർ ദിനത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ഇടവകയിലെ ക്യാൻസർ കെയർ യൂണിറ്റിന് 10001 രൂപ കൈമാറുകയുണ്ടായി

 

No comments:

Pages