ഫെബ്രുവരി 13 ലോക റേഡിയോ ദിനം
ശബ്ദങ്ങളുടെ മാന്ത്രികശക്തിയിലൂടെ മാത്രം അറിവും അനുഭൂതിയും നമ്മിലേക്കു ഒഴുകിയെത്തിയ പോയകാലത്തിന്റെ തിരു ശേഷിപ്പുകൾ മാത്രമായി ഒതുങ്ങിപോകാത്ത അതിജീവനത്തിന്റെ ചിത്രമാണ് റേഡിയോ
വീടകങ്ങളിലും അടുക്കള തിരക്കുകളിലും ചായക്കടകളിലും ഘടികാരസാന്നിധ്യമായി നിലകൊണ്ട റേഡിയോ ഒളി മങ്ങാത്ത ഓർമകളാണ് നമുക്ക് സമ്മാനിക്കുന്നത്
എന്നാൽ സമയം സമസ്യയാകുന്ന നഗരതിരക്കുകളുടെ സത്യാനന്തരകാലത്തും പുതിയ സാങ്കേതികവിദ്യയോട് സമരസപ്പെട്ട് കാലത്തിനനുയോജ്യമായ പുതുക്കങ്ങളിലൂടെ റേഡിയോ,ഈ യുഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അതിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു
Radio: A century informing, entertaining and educating."
ആശംസകളോടെ
പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, കുടശ്ശനാട്
No comments:
Post a Comment