ലഹരിവിരുദ്ധ സെൽ രൂപീകരണവും സംവാദവും_ - Pallibhagam youth Movement Kudassanad

Breaking

Sunday, March 10, 2024

ലഹരിവിരുദ്ധ സെൽ രൂപീകരണവും സംവാദവും_


 ലഹരിവിരുദ്ധ സെൽ രൂപീകരണവും സംവാദവും 


oകൗമാരക്കാരിലും യുവാക്കളിലും ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെൽ രൂപീകരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശ്രീ. സജി മുളമൂട്ടിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു സന്ദേശം നൽകി. തുടർന്നു 'വർധിച്ചുവരുന്ന ലഹരി ഉപഭോഗപ്രവണതയിൽ നവസാമൂഹിക മാധ്യമങ്ങളുടെയും പുതു സിനിമകളുടെയും സ്വാധീനം' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.


 പള്ളിഭാഗം യുവജനപ്രസ്ഥാനം

 *സെന്റ് സ്റ്റീഫൻസ്, കുടശ്ശനാട്*

No comments:

Pages