സോളാർ പാനലിന്റെ ഉദ്ഘാടനം, ചെങ്ങന്നൂർ ഭദ്രാസനാധിപനായ അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. - Pallibhagam youth Movement Kudassanad

Breaking

Saturday, March 23, 2024

സോളാർ പാനലിന്റെ ഉദ്ഘാടനം, ചെങ്ങന്നൂർ ഭദ്രാസനാധിപനായ അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

 കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ  തീർത്ഥാടനകേന്ദ്രത്തിൽ സ്ഥാപിച്ച സോളാർ പാനലിന്റെ ഉദ്ഘാടനം, ചെങ്ങന്നൂർ ഭദ്രാസനാധിപനായ അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഫാ. ദാനിയയേൽ പുല്ലേലിൽ, ഇടവകവികാരി ഫാ.വിൽസൺ ശങ്കരത്തിൽ,സഹവികാരി ഫാ. റ്റിനോ തങ്കച്ചൻ, ഇടവക മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു



No comments:

Pages