ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് ഏപ്രിൽ 19-20 തീയ്യതികളിലായി നടത്തപ്പെടുന്നു - Pallibhagam youth Movement Kudassanad

Breaking

Wednesday, April 17, 2024

ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് ഏപ്രിൽ 19-20 തീയ്യതികളിലായി നടത്തപ്പെടുന്നു

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് ഏപ്രിൽ 19-20 തീയ്യതികളിലായി നടത്തപ്പെടുന്നു

പ്രസ്ഥാനത്തിൻറെ മുൻ സെക്രട്ടറി ആയിരുന്ന ജെറിൻ പി ജെയിംസിൻ്റെ സ്മരണാർഥം ആണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ സെൻ്റ് സ്റ്റീഫൻസ് പബ്ലിക്ക് സ്കൂൾ ഗ്രൗണ്ടിൽ ഇന്നും നാളെയുമായി നടക്കും . വിജയികൾക്ക് 10,000 രൂപയും ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് അയ്യായിരം രൂപയും മുളമ്മൂട്ടിൽ എം.കെ വർഗീസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.



 

No comments:

Pages