യുവദീപ്തി ത്രൈമാസികയുടെ 40-ാമത് വാർഷികാഘോഷങ്ങളുടെ പ്രത്യേക ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി. - Pallibhagam youth Movement Kudassanad

Breaking

Tuesday, May 7, 2024

യുവദീപ്തി ത്രൈമാസികയുടെ 40-ാമത് വാർഷികാഘോഷങ്ങളുടെ പ്രത്യേക ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി.







കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 40-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 2024 മെയ്‌ 5 ഞായറാഴ്ച്ച വി.കുർബ്ബാനാനന്തരം  വന്ദ്യ ഇയ്യോബ് ഒ. ഐ. സി അച്ചനും ,ഇടവക വികാരി ബഹു. വിൽസൺ ശങ്കരത്തിൽ അച്ചനും , സഹവികാരി ബഹു. ടിനോ തങ്കച്ചൻ അച്ചനും , ഇടവകയുടെയും യുവജനപ്രസ്ഥാനത്തിന്റയും യുവദീപ്തിയുടെയും ഭാരവാഹികളും ചേർന്ന് വാർഷികാഘോഷങ്ങളുടെ പ്രത്യേക ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി. 

 

No comments:

Pages