Best Unit - Pallibhagam youth Movement Kudassanad

Breaking

Monday, May 27, 2024

demo-image

Best Unit

best%20unit

 ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, ചെങ്ങന്നൂർ ഭദ്രാസനത്തിലെ 2023-24 പ്രവർത്തനവർഷത്തിൽ മികച്ച യുവജനപ്രസ്ഥാനം യൂണിറ്റായി, A+ ഗ്രേഡ് നേടി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനുള്ള പുരസ്‌കാരം ഞായറാഴ്ച്ച വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ച് ബഹുമാനപ്പെട്ട ഇടവക വികാരിമാർ സമ്മാനിച്ചു

Pages