പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോ- പള്ളിക്കൽ മഹാത്മാ ജനസേവന കേന്ദ്രത്തിൽ - Pallibhagam youth Movement Kudassanad

Breaking

Sunday, July 14, 2024

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോ- പള്ളിക്കൽ മഹാത്മാ ജനസേവന കേന്ദ്രത്തിൽ


 *അഫ്മറ്റോ*

_13 ജൂലൈ 2024_
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്‌മറ്റോയുടെ ഭാഗമായി, പള്ളിക്കൽ മഹാത്മാ ജനസേവന കേന്ദ്രത്തിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages