7-ആം മാർത്തോമ്മയുടെ ഓർമ്മപെരുന്നാൾ ഇന്നും നാളെയുമായി (4,5 ജൂലൈ) കോലഞ്ചേരി പള്ളിയിൽ - Pallibhagam youth Movement Kudassanad

Breaking

Friday, July 5, 2024

7-ആം മാർത്തോമ്മയുടെ ഓർമ്മപെരുന്നാൾ ഇന്നും നാളെയുമായി (4,5 ജൂലൈ) കോലഞ്ചേരി പള്ളിയിൽ

 കോലഞ്ചേരി സെന്റ്പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന 7-ആം മാർത്തോമ്മയുടെ ഓർമ്മപെരുന്നാൾ ഇന്നും നാളെയുമായി (4,5 ജൂലൈ) കോലഞ്ചേരി പള്ളിയിൽ 

ആഘോഷിക്കപ്പെടുന്നു! ആ മദ്ധ്യസ്ഥത നമുക്ക് ശക്തിയായി എന്നും നിലനിൽക്കട്ടെ!


No comments:

Pages