ലോക ചാന്ദ്രദിനത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് സ്കൂൾ അസംബ്ലിയിൽ വെച്ചു യൂണിറ്റംഗങ്ങളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ദീപ ജി പിള്ളയും സ്കൂൾ സെക്രട്ടറി ശ്രീ. ജോസ് മാത്യുവും ചേർന്ന് വിതരണം ചെയ്തു - Pallibhagam youth Movement Kudassanad

Breaking

Thursday, July 25, 2024

ലോക ചാന്ദ്രദിനത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് സ്കൂൾ അസംബ്ലിയിൽ വെച്ചു യൂണിറ്റംഗങ്ങളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ദീപ ജി പിള്ളയും സ്കൂൾ സെക്രട്ടറി ശ്രീ. ജോസ് മാത്യുവും ചേർന്ന് വിതരണം ചെയ്തു

ലോക ചാന്ദ്രദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് സ്കൂൾ അസംബ്ലിയിൽ വെച്ചു യൂണിറ്റംഗങ്ങളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ദീപ ജി പിള്ളയും സ്കൂൾ സെക്രട്ടറി ശ്രീ. ജോസ് മാത്യുവും ചേർന്ന് വിതരണം ചെയ്തു.

No comments:

Pages