ോക ചെസ്സ് ദിനത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച് - Pallibhagam youth Movement Kudassanad

Breaking

Saturday, July 20, 2024

ോക ചെസ്സ് ദിനത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്


ലോക ചെസ്സ് ദിനത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ  ചെസ്സ് മത്സരം സംഘടിപ്പിച്ചു.ഇടവക വികാരി റവ ഫാ. വിൽസൺ ശങ്കരത്തിലും ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ റവ ഫാ.തോമസ് വർഗീസ് കടവിലും ഭദ്രാസന വൈദികസംഘം സെക്രട്ടറി റവ ഫാ. ബിനു ജോയിയും ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു. ബുദ്ധിയും ശ്രദ്ധയും ഏകാഗ്രതയും മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ സാം സ്റ്റീഫൻ തോമസ് ഒന്നാം സ്ഥാനവും അലൻ ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

No comments:

Pages