“എന്റെ ഓണം " സെൽഫി കോണ്ടസ്റ്റിലും ഓണം പൂക്കളമൽസരത്തിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു - Pallibhagam youth Movement Kudassanad

Sunday, September 22, 2024

demo-image

“എന്റെ ഓണം " സെൽഫി കോണ്ടസ്റ്റിലും ഓണം പൂക്കളമൽസരത്തിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

pukalamathsaram

 ഈ വർഷത്തെ യുവജനവാരാഘോഷത്തോടനുബന്ധിച്ച് തിരുവോണദിനത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  “എന്റെ ഓണം " സെൽഫി കോണ്ടസ്റ്റിലും ഓണം പൂക്കളമൽസരത്തിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഇന്ന് വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ച് റവ.ഫാ. ഡാനിയേൽ പുല്ലേലിലും ഇടവക വികാരി.റവ.ഫാ. വിൽസൺ ശങ്കരത്തിലും സഹവികാരി റവ.ഫാ.റ്റിനോ തങ്കച്ചനും,  ചേർന്ന് വിതരണം ചെയ്തു. 


 സെൽഫി കോണ്ടസ്റ്റ് വിന്നർ: എൽബിൻ സിജു 


പൂക്കള മത്സരം വിജയികൾ


 ഒന്നാം സ്ഥാനം: ജോഷ്ന ജേക്കബ്

 രണ്ടാം സ്ഥാനം :ആൽബി അജി

വിജയികൾക്ക് അഭിനന്ദനങ്ങൾ.

Pages