🌹ആനീദേ ഞായർ🌹 - Pallibhagam youth Movement Kudassanad

Saturday, February 22, 2025

demo-image

🌹ആനീദേ ഞായർ🌹


🌹ആനീദേ ഞായർ🌹
 സഭയിലെ വാങ്ങിപ്പോയ മുഴുവൻ വിശ്വാസികളെയും ഓർക്കുന്ന ഞായറാഴ്ച്ച.
പ്രത്യാശയോടെ ഇഹലോകവാസം വെടിഞ്ഞു ,നമ്മുടെ കർത്താവിന്റെ വീണ്ടും വരവിനായി കാത്തിരിക്കുന്ന പൂർവികരുടെ സ്‌മൃതികൾക്ക് പ്രതീക്ഷയുടെ ദീപം തെളിയിക്കാം...

പള്ളിഭാഗം യുവജനപ്രസ്ഥാനം🤍

Pages