പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 91 - മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിൽ പങ്കെടുക്കുകയുണ്ടായി. - Pallibhagam youth Movement Kudassanad

Breaking

Sunday, February 23, 2025

demo-image

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 91 - മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിൽ പങ്കെടുക്കുകയുണ്ടായി.

vatasheril%20(2)

 പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ  91 - മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിൽ, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ സംയുക്ത യുവജനപ്രസ്ഥാനം പ്രവർത്തകർ ഭക്തിപൂർവം പങ്കെടുക്കുകയുണ്ടായി.


ആശംസകളോടെ

 പള്ളിഭാഗം യുവജനപ്രസ്ഥാനം

Pages