കർത്തൃസന്നിധിയിലേക്ക്... - Pallibhagam youth Movement Kudassanad

Breaking

Monday, July 9, 2018

കർത്തൃസന്നിധിയിലേക്ക്...

കർത്തൃസന്നിധിയിലേക്ക്...

ഞങ്ങളുടെ പ്രിയ സഹോദരങ്ങളായ ബിജു, ബിനോയ്, ബിനു,സജി,സാബു എന്നിവരുടെ പിതാവ് ശ്രീ.കുഞ്ഞുമോൻ (വിളയിൽ കിഴക്കേതിൽ) കർത്തൃസന്നിധിയിലേക്ക് വാങ്ങിപ്പോയി. ശവസംസ്‍കാര ശുശ്രുഷ കുടശ്ശനാട്‌ സെ.സ്റ്റീഫൻസ് കത്തീഡ്രലിൽ നടക്കും. പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരാജ്ഞലികൾ...

No comments:

Pages