ബെൻസൺന്റെ സംസ്ക്കാര ശുശ്രൂഷകൾ 15/11/19 (വെള്ളിയാഴ്ച) - Pallibhagam youth Movement Kudassanad

Breaking

Thursday, November 14, 2019

ബെൻസൺന്റെ സംസ്ക്കാര ശുശ്രൂഷകൾ 15/11/19 (വെള്ളിയാഴ്ച)

ഞങ്ങളുടെ ജേഷ്‌ഠ സഹോദരനും
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായ കുടശ്ശനാട്‌ തെക്കേത്തടത്തിൽ ബെൻസൺന്റെ സംസ്ക്കാര ശുശ്രൂഷകൾ 15/11/19 (വെള്ളിയാഴ്ച) നടത്തുന്നതാണ്.
രാവിലെ 10 മണിക്ക് ഭൗതീകശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ നടത്തുന്നതും തുടർന്ന് 3 മണിക്ക് കത്തീഡ്രലിലെ ശുശ്രൂഷകൾക്കു ശേഷം സംസ്കാരം നടത്തുന്നതുമാണ്.
#സംസ്ക്കാരശുശ്രൂഷ തൽസമയം
രാവിലെ 9.30 മുതൽ ഉണ്ടായിരിക്കുന്നതാണു. http://www.facebook.com/Alphalivebroadcast


No comments:

Pages