ആദരാജ്ഞലികൾ 🌹🌹 - Pallibhagam youth Movement Kudassanad

Breaking

Tuesday, November 12, 2019

ആദരാജ്ഞലികൾ 🌹🌹

ആദരാജ്ഞലികൾ 🌹🌹
ഞങ്ങളുടെ ജേഷ്‌ഠ സഹോദരനും
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായ കുടശ്ശനാട്‌ തെക്കേത്തടത്തിൽ ബെൻസൺ ഞങ്ങളുടെ (കൊച്ചുമോൻചായൻ) ആകസ്മികമായുണ്ടായ നിര്യാണത്തിൽ കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ അനുശോചനം രേഖപെടുത്തുന്നു പരേതന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🙏🙏🙏സംസ്ക്കാര ശുശ്രുഷകൾ പിന്നീട്


No comments:

Pages