പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കരോൾ സർവീസ് - Pallibhagam youth Movement Kudassanad

Breaking

Sunday, December 12, 2021

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കരോൾ സർവീസ്

 ബഹുമാന്യരെ,

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കരോൾ സർവീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2021 ഡിസംബർ 12 മുതൽ 23 വരെ തീയതികളിലായി ഇടവകയുടെ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം താല്പര്യപ്പെടുന്നു.

 കരോൾ സർവീസിന്റെ റൂട്ട് ചുവടെ ചേർക്കുന്നു.


12/12/2021  പള്ളിയിൽ തുടങ്ങി -ഉഴുത്താലെത്തു വഴി -തുരുത്തേൽ കുരിശുംമൂട്


13/12/2021  തുരുത്തേൽ കുരിശുംമൂട് തുടങ്ങി -തച്ചനംകോട് -മീനത്തേതിൽ -ഓണംകോട് -കൊല്ലംപറമ്പിൽ ഭാഗം


15/12/2021 കൈതക്കൽ -ഏലക്കോട് -ചാരുവിള -പാലത്തുംവിള്ള ഭാഗം


16/12/2021 തണ്ടാനുവിള്ള -അരിമംഗലം -ചെറുകരവിള ഭാഗം


17/12/2021 പോക്കാട്ടിൽ -കിഴക്കേകര -മുകളുമ്പുറം -മേട്ടിൽ ഭാഗം


19/12/2021 പള്ളിയുടെ തെക്കുവശം -പോളക്കൽ ഭാഗം


20/12/2021 പൂഴിക്കാട് -തവളംകുളം ഭാഗം


22/12/2021 കടമാങ്കുളം -പറയ്യന്റയം -പുഷ്പതടം -നിരപേൽ -ചിറയിൽ ഭാഗം


23/12/2021 പള്ളിയിൽ തുടങ്ങി -കുടശ്ശനാട് ജംഗ്ഷൻ വരെ



No comments:

Pages