18 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള - Pallibhagam youth Movement Kudassanad

Breaking

Tuesday, April 23, 2024

demo-image

18 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള

  മലങ്കര സഭയുടെ അഞ്ചാം കാതോലിക്കയും   മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ കാതോലിക്ക  ബാവായുടെ സ്മരണക്കായി കുടശ്ശനാട്‌ സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലെ സണ്ടേസ്‌കൂൾ വിദ്യാർത്ഥികൾക്കായി 18 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2024 മെയ് 18 -) തിയതി ശനിയാഴ്ച രാവിലെ 9 :30  മുതൽ കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് മൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 18 വയസ് വരെ യുള്ള ആൾക്കാർക്കായി  3  വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുക.


kalamela


Pages