കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോകസ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അദ്ധ്യായനവർഷത്തിനു മുന്നോടിയായി നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മെയ് 26 ഞായറാഴ്ച്ച യൂണിറ്റ് പ്രസിഡന്റ് റവ ഫാ.വിൽസൺ ശങ്കരത്തിൽ , സഹ വികാരി ഫാ.റ്റിനോ തങ്കച്ചൻ എന്നിവർ ചേർന്ന് കൺവീനർക്ക് നൽകി പ്രതീകാത്മകമായി നിർവഹിക്കുകയുണ്ടായി.യൂണിറ്റിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ നാൽപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തുള്ള 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Sunday, June 2, 2024

നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം
Tags
# 40years
# christian-testimony
# news
Share This
About Pallibhagam Youth Movement
news
Labels:
40years,
christian-testimony,
news
Subscribe to:
Post Comments (Atom)
No comments:
Post a Comment