വി. മൂന്നുനോമ്പ് ധ്യാനശുശ്രൂഷ- video - Pallibhagam youth Movement Kudassanad

Wednesday, February 12, 2025

demo-image

വി. മൂന്നുനോമ്പ് ധ്യാനശുശ്രൂഷ- video


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി ഇടവകയിൽ വച്ച് ധ്യാന ശുശ്രൂഷ നടത്തപ്പെട്ടു.റവ. ഫാ. ജിബിൻ തോമസ് എബ്രഹാം, പിരളശേരി ധ്യാനശുശ്രൂഷ നയിച്ചു.

Pages