കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട വസന്തറാസയിൽ പങ്കെടുത്ത വിശ്വാസികൾക്കായി ഇടവകയിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ ലഘുപാനീയം വിതരണം ചെയ്തു.
No comments:
Post a Comment