വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി ഇടവകയിൽ വച്ച് ധ്യാന ശുശ്രൂഷ നടത്തപ്പെട്ടു.റവ. ഫാ. ജിബിൻ തോമസ് എബ്രഹാം, പിരളശേരി ധ്യാനശുശ്രൂഷ നയിച്ചു. - Pallibhagam youth Movement Kudassanad

Tuesday, February 11, 2025

demo-image

വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി ഇടവകയിൽ വച്ച് ധ്യാന ശുശ്രൂഷ നടത്തപ്പെട്ടു.റവ. ഫാ. ജിബിൻ തോമസ് എബ്രഹാം, പിരളശേരി ധ്യാനശുശ്രൂഷ നയിച്ചു.

noyambu

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. മൂന്ന് നോമ്പാചരണത്തിന്റെ ഭാഗമായി ഇടവകയിൽ വച്ച് ധ്യാന ശുശ്രൂഷ നടത്തപ്പെട്ടു.റവ. ഫാ. ജിബിൻ തോമസ് എബ്രഹാം, പിരളശേരി ധ്യാനശുശ്രൂഷ നയിച്ചു.

Pages