നേർച്ചകഞ്ഞി ക്രമീകരിച്ചു. - Pallibhagam youth Movement Kudassanad

Breaking

Tuesday, February 11, 2025

demo-image

നേർച്ചകഞ്ഞി ക്രമീകരിച്ചു.

nerchakanji

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ വി. മുന്ന് നോമ്പാചരണങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ധ്യാന ശുശ്രൂഷയ്ക്ക് ശേഷം വിശ്വാസികൾക്കായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നേർച്ചകഞ്ഞി ക്രമീകരിച്ചു.

Pages